
ബഹ്‌റൈന്‍ കേരളീയ സമാജം ചില്‍ഡ്രന്‍സ് ക്ലബ് പ്രസിഡന്റായി ആദിത്യ നന്ദകുമാറിനെയും സെക്രട്ടറിയായി പൂജാ രഞ്ജിത്തിനെയും തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍: ശ്വേതാരവീന്ദ്രന്‍ (വൈസ് പ്രസിഡന്റ്), അനഘപ്രസാദ് (ജോയിന്റ് സെക്രട്ടറി), ദീപിക ചന്ദ്രന്‍ (എന്റര്‍ടൈന്‍മെന്റ് സെക്രട്ടറി), വന്ദന വര്‍ഗീസ് (മെമ്പര്‍ഷിപ്പ് സെക്രട്ടറി), കെ എസ് അപ്പു (സ്‌പോര്‍ട്‌സ് സെക്രട്ടറി), സാരംഗി ശശിധര്‍, സ്വാതിസതീഷ്, ആര്യലക്ഷ്മി, ഐമി എലിസാ ഷാജി, വിദ്യവിശ്വനാഥ്, ശ്രുതി മുരളി, ജോയല്‍ സോവിച്ചന്‍, സ്‌നേഹ ജനാര്‍ദനന്‍ (അംഗങ്ങള്‍)
No comments:
Post a Comment