ബികെഎസ്‌ ലൈഫ്‌ മെംബേഴ്‌സ്‌ ഫോറം - Bahrain Keraleeya Samajam

Breaking

Saturday, July 10, 2010

ബികെഎസ്‌ ലൈഫ്‌ മെംബേഴ്‌സ്‌ ഫോറം

ബഹ്‌റൈന്‍ കേരളീയ സമാജം ലൈഫ്‌ മെംബേഴ്‌സ്‌ ഫോറം കുടുംബസംഗമം നടത്തി. കണ്‍വീനര്‍ എം.പി. രഘു, അംഗങ്ങളായ ബോബന്‍ ഇടിക്കുള, പി.ടി. തോമസ്‌, സേതുമാധവന്‍, മൃദുല ബാലചന്ദ്രന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സമാജം പ്രസിഡന്റ്‌ പി.വി. രാധാകൃഷ്‌ണപിള്ള, സെക്രട്ടറി എന്‍.കെ. വീരമണി എന്നിവര്‍ പ്രസംഗിച്ചു.

No comments:

Pages