ശ്രാവണം-2010 - Bahrain Keraleeya Samajam

Breaking

Saturday, July 24, 2010

ശ്രാവണം-2010


സമാജം ഓണാഘോഷം ഓഗസ്റ്റ് 12 മുതല്‍ ഓഗസ്റ്റ് 20 വരെ
ഓഗസ്റ്റ് 12 വ്യാഴാഴ്ച്ച രാത്രി 7.30 ന്‌ സത്യന്‍ അന്തിക്കാട് ഉത്ഘാടനം ചെയ്യുന്നു.
ഘോഷയാത്രാ മത്സരം, പൂക്കള മത്സരം, തിരുവാതിര മത്സരം, പായസ മേള
നാടന്‍ കലാ അക്കാഡമി വൈസ് ചെയര്‍മാന്‍ ശ്രീ കുട്ടപ്പനും സംഘവും അവതരിപ്പിക്കുന്ന നാടന്‍ കലാപരിപാടികള്‍
ഓഗസ്റ്റ് 20 വെള്ളിയാഴ്ച്ച 7.30 Idea Star Singers അവതരിപ്പിക്കുന്ന ഗാനമേള
ഓഗസ്റ്റ് 27 വെള്ളിയാഴ്ച്ച വൈകിട്ട് 7.30 മുതല്‍ ഓണസദ്യ

No comments:

Pages