വൈക്കം മുഹമ്മദു ബഷീര്‍ അനുസ്മരണം-"അഞ്ചക്ഷരങ്ങളുടെ സുല്‍ത്താന്‍" - Bahrain Keraleeya Samajam

Breaking

Tuesday, July 20, 2010

വൈക്കം മുഹമ്മദു ബഷീര്‍ അനുസ്മരണം-"അഞ്ചക്ഷരങ്ങളുടെ സുല്‍ത്താന്‍"

ബഹറിന്‍ കേരളീയ സമാജം സാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ വൈക്കം മുഹമ്മദു ബഷീര്‍ അനുസ്മരണം നടത്തുന്നു . "അഞ്ചക്ഷരങ്ങളുടെ സുല്‍ത്താന്‍ " എന്ന് പേരിട്ടിരുക്കുന്ന ഈ പരിപാടി ഇന്ന് (19 തിങ്കളാഴ്ച) രാത്രി 8 മണിക്ക് ബഹ്‌റൈന്‍ കേരളീയ സമാജത്തില്‍ വച്ച് നടത്തുന്നു. യോഗത്തില്‍ ശ്രീ പി ടി തോമസ്‌ മുഖ്യ പ്രഭാഷണം നടത്തുന്നു. രാധാകൃഷന്‍ ഒഴൂര്‍, ലത ഷാജു , എം കെ നമ്പ്യാര്‍, ഷീജ ജയന്‍, മിനേഷ് ആര്‍ മേനോന്‍ എന്നിവര്‍ ബഷീറിന്റെ കൃതികളുടെ വായനാനുഭവങ്ങള്‍ പങ്കുവെക്കുന്നു

No comments:

Pages