നോവല്‍, ചെറുകഥ ക്യാംപിന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം - Bahrain Keraleeya Samajam

Breaking

Friday, July 30, 2010

നോവല്‍, ചെറുകഥ ക്യാംപിന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം

ബഹ്റൈന്‍ കേരളീയ സമാജവും കേരള സാഹിത്യ അക്കാദമിയും സംയുക്തമായി നടത്തുന്ന നോവല്‍, ചെറുകഥ ക്യാംപിന്റെ സ്വാഗതസംഘം ഉദ്ഘാടനം സമാജം ആക്ടിങ് പ്രസിഡന്റ് കെ.എസ്. സജുകുമാര്‍ നിര്‍വഹിച്ചു. സെക്രട്ടറി എന്‍.കെ. വീരമണി, എ. കണ്ണന്‍, ബിജു എം. സതീഷ്, സജി കുടശ്ശനാട്, ജയന്‍ എസ്. നായര്‍, കണ്‍വീനര്‍ ഡി. സലിം എന്നിവര്‍ പ്രസംഗിച്ചു.

No comments:

Pages