'മേരാ ഭാരത് മഹാന്‍' ബഹ്റൈന്‍ കേരളീയ സമാജം ജേതക്കള്‍ - Bahrain Keraleeya Samajam

Wednesday, August 11, 2010

demo-image

'മേരാ ഭാരത് മഹാന്‍' ബഹ്റൈന്‍ കേരളീയ സമാജം ജേതക്കള്‍

mera
ഒന്നാം സമ്മാനം നേടിയ ബഹ്റൈന്‍ കേരളീയ സമാജം ടീം


ഇന്ത്യന്‍ സ്വാതന്ത്യ്ര ദിനത്തോടനുബന്ധിച്ച് കാസര്‍കോട് ജില്ലാ പ്രവാസി അസോസിയേഷന്‍ സംഘടിപ്പിച്ച 'മേരാ ഭാരത് മഹാന്‍' ദേശഭക്തിഗാന മത്സരത്തില്‍ ബഹ്റൈന്‍ കേരളീയ സമാജം ടീം ജേതാക്കളായി

Pages