ആടു ജീവിതം- ഒരു പുനര്‍വായന - Bahrain Keraleeya Samajam

Saturday, August 7, 2010

demo-image

ആടു ജീവിതം- ഒരു പുനര്‍വായന

ബഹ്റൈന്‍ കേരളീയസമാജം വായനശാല വായനക്കൂട്ടം കേരളസാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ച ബന്യാമിന്റെ ’ആടുജീവിതം ' നോവല്‍ വായനയും വിശകലനവും നടത്തുന്നു. നാളെ വൈകിട്ട് 7.30 ന് എംഎം രാമചന്ദ്രഹാളില്‍ നടക്കുന്ന പരിപാടിയില്‍ നോവലിലെ കേന്ദ്രകഥാപാത്രമായ നജീബ്, സുനില്‍ മാവേലിക്കര എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. സമാജം ആക്ടിങ് പ്രസിഡന്റ് കെ.എസ്. സജുകുമാര്‍ ആധ്യക്ഷ്യം വഹിക്കും. ജനറല്‍ സെക്രട്ടറി, ബിജു എം.സതീഷ്, ജയന്‍ എസ്.നായര്‍ എന്നിവര്‍ പ്രസംഗിക്കും.

Pages