പണിക്കർ അനുസ്മരണ വായനാ ദിന മത്സര വിജയികൾ - Bahrain Keraleeya Samajam

Breaking

Friday, June 23, 2017

പണിക്കർ അനുസ്മരണ വായനാ ദിന മത്സര വിജയികൾ

ബഹ്‌റൈന്‍ കേരളീയ സമാജം വായനശാലയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പി.എൻ .പണിക്കർ അനുസ്മരണ വായനാ ദിന മത്സര വിജയികൾ. കഥ പറച്ചിൽ -ഗ്രൂപ്പ്-1 -ഒന്നാം സമ്മാനം -നക്ഷത്ര രാജ് -രണ്ടാം സ്ഥാനം-പൂജിത് .പി.പി.മൂന്നാം സ്ഥാനം -നിഹാ ഖദീജ.

No comments:

Pages