പി.എൻ .പണിക്കർ അനുസ്മരണ വായനാ ദിന മത്സര വിജയികൾ - Bahrain Keraleeya Samajam

Breaking

Friday, June 23, 2017

പി.എൻ .പണിക്കർ അനുസ്മരണ വായനാ ദിന മത്സര വിജയികൾ

ബഹ്‌റൈന്‍ കേരളീയ സമാജം വായനശാലയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പി.എൻ .പണിക്കർ അനുസ്മരണ വായനാ ദിന മത്സര വിജയികൾ .വാക്കും പൊരുളും ഗ്രൂപ്പ്-II- ഒന്നാം സമ്മാനം ഗായത്രി വിപിൻ,-രണ്ടാം സ്ഥാനം- കാർത്തിക സുരേഷ്,മൂന്നാം സ്ഥാനം-ആദിത്യപദ്മകുമാർ.

No comments:

Pages