കേരളീയ സമാജം വനിതാവേദിയുടെ 2017-18 വർഷത്തെ കമ്മിറ്റിയുടെ സ്ഥാനാരോഹണം ജൂണ്‍ 15ന് രാത്രി എട്ടുമണിക്ക് സമാജം ഡയമണ്ട് ജൂബിലി ഹാളില്‍ നടക്കും. പ്രശസ്ത സിനിമ താരം അനുശ്രീ മുഖ്യാതിഥിയായി പെങ്കടുക്കും. മോഹിനി തോമസ് പ്രസിഡൻറും സുമിത്ര പ്രവീണ്‍ ജനറല്‍ സെക്രട്ടറിയുമായ 15 അംഗ കമ്മിറ്റിയാണ് വ്യാഴാഴ്ച സ്ഥാനമേൽക്കുന്നത്. ഇതോടനുബന്ധിച്ച് വനിതാവിഭാഗം അവതരിപ്പിക്കുന്ന സംഗീത നൃത്തശിൽപവും വിവിധ കലാപരിപാടികളും നടക്കും
No comments:
Post a Comment