ബഹ്‌റൈന്‍ കേരളീയ സമാജം കഥകളി ക്ലബ്ബ് രൂപീകരണവുമായി ബന്ധപെട്ടു നാളെ ( ജൂണ്‍ 7) ബുധനാഴ്ച രാത്രി 8 മണിക്ക് സമാജം അംഗങ്ങളുടെയും പൊതു ജനങ്ങളുടെയും ഒരു ആലോചനാ യോഗം വിളിച്ചു ചേര്‍ക്കുന്നു . പ്രസ്തുത യോഗത്തിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നതായി സമാജം പ്രസിഡന്റ് ശ്രീ പി വി രാധാകൃഷ്ണ പിള്ള , ജനറല്‍ സെക്രട്ടറി ശ്രീ എന്‍ കെ വീരമണി എന്നിവര്‍ അറിയിച്ചു.Tuesday, June 6, 2017
Home
Unlabelled
ആലോചനാ യോഗം - ബഹ്‌റൈന്‍ കേരളീയ സമാജം കഥകളി ക്ലബ്ബ് രൂപീകരണം
ആലോചനാ യോഗം - ബഹ്‌റൈന്‍ കേരളീയ സമാജം കഥകളി ക്ലബ്ബ് രൂപീകരണം
Share This
About ബഹറിന്‍ കേരളീയ സമാജം
Subscribe to:
Post Comments (Atom)
No comments:
Post a Comment