ബഹറിന്‍ കേരളീയ സമാജം സാഹിത്യവിഭാഗത്തിന്റ് ആഭിമൂഖ്യത്തില്‍ ബഹറിന്‍ ബ്ലോഗ്ഗേഴ്‌സ് മീറ്റ് സംഘടിപ്പിക്കുന്നു.ജൂലൈ മാസം 6 തിങ്കളാഴ്‌ച വൈകിട്ട് 7.30 മുതല്‍ 9.30 വരെ ബഹറിന്‍ കേരളീയ സമാജം ഹാളില്‍ വെച്ചാണ് പരിപാടി.'ആനുകാലിക വിഷയങ്ങളില്‍ ബ്ലോഗുകളുടെ ഇടപെടലുകള്‍'എന്ന വിഷയത്തെ ആസ്പതമാക്കി ചര്‍ച്ച നടത്തുന്നു.ഏവര്‍ക്കും സ്വാഗതം
Sunday, June 28, 2009
ബഹറിന്‍ ബ്ലോഗ്ഗേഴ്‌സ് മീറ്റ്
Tags
# 2009
# ബഹറിന്‍ ബ്ലോഗ്ഗേഴ്‌സ് മീറ്റ്
# സാഹിത്യ വിഭാഗം
Share This
About ബഹറിന്‍ കേരളീയ സമാജം
സാഹിത്യ വിഭാഗം
Subscribe to:
Post Comments (Atom)
1 comment:
ഈ ബ്ലോഗിന്റെ മെയില്‍ അഡ്രസ്സ് അയച്ചു തന്നാല്‍ ബഹറിന്‍ ബൂലോകത്തിലേക്കുള്ള ലിങ്ക് അയച്ചു തരാം. ഈ ബ്ലോഗ് കൂടുതല്‍ ബഹറിങ്കാര്‍ കാണാന്‍ അത് ഇടയാക്കും.
ബാജി ഓടംവേലി - 39258308
bajikzy@yahoo.com
Post a Comment