ചില്‍ഡ്രന്‍സ് ക്ലബിന്റെ ഉത്ഘാടനം - Bahrain Keraleeya Samajam

Breaking

Wednesday, June 24, 2009

ചില്‍ഡ്രന്‍സ് ക്ലബിന്റെ ഉത്ഘാടനം

ബഹറിന്‍ കേരളീയ സമാജം ചില്‍ഡ്രന്‍സ് ക്ലബിന്റെ ഉത്ഘാടനം നാളെ (25.06.09) രാത്രി 8.00 മണിക്ക് സമാജം ഡയമഡ് ജൂബിലി ഹാളില്‍ നടക്കുന്നു. തുടര്‍ന്ന്‌ മലയാള കവിതകളുടെ ദൃശ്യാവിഷ്കാരം ' കാവ്യാഞ്ജലി' യും അരങ്ങേറുന്നു. ഏവര്‍ക്കും സ്വാഗതം.

No comments:

Pages