ലോഹിതദാസിന്റെ നിര്യാണത്തില്‍ അനുശോചനം - Bahrain Keraleeya Samajam

Breaking

Monday, June 29, 2009

ലോഹിതദാസിന്റെ നിര്യാണത്തില്‍ അനുശോചനം

അന്തരിച്ച പ്രശസ്ത ചലചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ ലോഹിതദാസിന്റെ നിര്യാണത്തില്‍ അനുശോചിച്ചുകൊണ്‍ട് ബഹറിന്‍ കേരളീയ സമാജം ഇന്ന് രാത്രി 8.30 ന്‍ (29.06.2009) സമാജം ഡയമണ്ട്‌ ജൂബിലി ഹാളില്‍ അനുസ്മരണയോഗം നടത്തുന്നു. ഏവരും സംബന്ധിക്കണം എന്ന് സമജം ജനറന്‍ സെക്രട്ടറീ അറിയിച്ചു

No comments:

Pages