കമലാ സുരയ്യയുടെ നിര്യാണത്തില്‍ സമാജം അനുശേചിച്ചു - Bahrain Keraleeya Samajam

Breaking

Tuesday, June 2, 2009

കമലാ സുരയ്യയുടെ നിര്യാണത്തില്‍ സമാജം അനുശേചിച്ചു

കമല സുരയ്യയുടെ വേര്‍പാടില്‍ ബഹറിന്‍ കേരളീയ സമാജം യേഗം അനുശേചിച്ചു. ജനറന്‍ സേക്രട്ടറി എന്‍ കെ മാത്യു, സാഹിത്യവിഭാഗം സെക്രട്ടറി ബെന്യാമീന്‍ , അനിന്‍ വെങ്കോട്, മൊയ്തീന്‍ പാലക്കല്‍ , എസ് വി ബഷീര്‍ , ഫിലിപ്പ് വര്‍ഗ്ഗീസ് എന്നിവര്‍ സംസാരിച്ചു.

No comments:

Pages