സമാജം വനിതാവിഭാഗത്തിന്റെ പ്രവര്‍ത്തനേത്ഘാടനം - Bahrain Keraleeya Samajam

Breaking

Wednesday, June 10, 2009

സമാജം വനിതാവിഭാഗത്തിന്റെ പ്രവര്‍ത്തനേത്ഘാടനം

ബഹറിന്‍ കേരളീയ സമാജം വനിതാവിഭാഗത്തിന്റെ പ്രവര്‍ത്തനേത്ഘാടനം നാളെ (11 ജുണ്‍ 2009) വൈകിട്ട് 8.00 മണിക്ക് ബഹറീനിലെ പ്രശസ്ത സാമുഹികപ്രവര്‍ത്തക മാര്‍ഗ്രറ്റ ഡയസ് (Head of Action Committee, Migrant workers protection socisty) നിര്‍വഹിക്കുന്നു. പ്രശസ്ത നടന്‍ ശങ്കര്‍ , നടീ വിഷ്ണുപ്രീയ തുടങ്ങിയവര്‍ പങ്കെടുക്കുന്നു . തുടര്‍ന്ന് നിരവധി കലാപരിപാടികളും അരങ്ങേറുന്നു. ഏവര്‍ക്കും സ്വാഗതം

No comments:

Pages