നാദബ്രഹ്മം മ്യൂസിക്ക് ക്ലബിന്റ് ആഭിമൂഖ്യത്തില്‍ 'സാദ്രലയം' - Bahrain Keraleeya Samajam

Breaking

Saturday, June 20, 2009

നാദബ്രഹ്മം മ്യൂസിക്ക് ക്ലബിന്റ് ആഭിമൂഖ്യത്തില്‍ 'സാദ്രലയം'

ബഹ്റൈന്‍ കേരളീയ സമാജം നാദബ്രഹ്മം മ്യൂസിക്ക് ക്ലബിന്റ് ആഭിമൂഖ്യത്തില്‍ സാദ്രലയം എന്ന പേരില്‍ ഒരു സംഗീത പരിപാടി സംഘടിപ്പിക്കുന്നു. ഈ മാസം 26അം തീയതി (26.06.09) രാത്രി 8.00 മണിക്ക് ‌ സമാജം ഡയമണ്ട് ജൂബിലി ഹാളില്‍ അണ്‌ പ്രസ്തുത പരിപാടി നടക്കുന്നത് ഏവര്‍ക്കും സ്വാഗതം ..


No comments:

Pages