ഇതേടെ ഗ്രൂപ്പ് ഒന്നില്‍ നാല് ഒന്നാം സ്ഥാനങ്ങളും 53 പോയിന്റ്റുനേടിയ വൈഷ്ണവി ശ്രീകുമാര്‍ എന്ന കൊച്ചുമിടുക്കി ചേച്ചിമാരെ പിന്തള്ളി രണ്‌ടാം സ്ഥാനതെത്തി.
നൃത്ത - നൃത്തേതരങ്ങളില്‍ ഒരുപോലെ മികവുതെളീച്ചാണ് നീതു സത്യന്‍ കലാതിലകപട്ടമണിഞ്ഞത്. മത്സരിച്ച 9 ഇനങ്ങളില്‍ 5 എണ്ണത്തില്‍ നീതു ഒന്നാം സ്ഥാനം നേടി, ആക്കെ 75 പോയിറന്റ്. എന്നാല്‍ നീതു മത്സരിച്ച ആറ് ഇനങ്ങളെ കലാതിലകത്തിന് പരിഗണിക്കുകയുള്ളു. ആറിനങ്ങളില്‍ ഭരതനാട്യം, മോഹിനിയാട്ടമ്മ് കുച്ചിപ്പുടി, നാടേടിനൃത്തം എന്നിവയില്‍ ഒന്നാം സ്ഥാനവും 54 പോയിന്റും നേടിയാണ് നീതു കിരീടമണിഞ്ഞത്.
ശ്രുതി മുരളിക്ക് അഞ്ചിനങ്ങളില്‍ ഒന്നാം സ്ഥാനവും 52 പോയിന്റ്മുണ്ട്. സിനിമാഗാനം , ലളിത സംഗീതം , മലയാളം കാവ്യാലാപനം , മാപ്പിളപ്പാട്ട്, നാടന്‍ പാട്ട് എന്നിവയിലാണ് ശ്രുതിക് ഒന്നാം സ്ഥാനം
കലാപ്രതിഭയായ അഭിഷിത്ത് ധര്‍മ്മരാജന്‍ എഴിനങ്ങളില്‍ നിന്ന് 58 പോയിന്റ് നേടി. മലയാളം പദ്യം ചെല്ലാല്‍ , കഥ പറച്ചില്‍, എന്നിവയില്‍ ഒന്നാം സ്ഥാനവും പെയിനന്‍റ്റ്റിങ്ങ് , പാശ്ച്ചാത്തല സംഗീതം , പെന്‍സില്‍ ഡ്രോയിങ്ങ്, ലളിതഗാനം , മലയാളം പ്രസംഗം എന്നിവയില്‍ ഒന്നാം സ്ഥാനം നേടി.
ഗ്രൂപ്പ് ഒന്നില്‍ വൈഷ്ണവി ശ്രികുമാറാണ് ഒന്നാം സ്ഥാനം ചലചിത്രഗാനം , കഥപറച്ചില്‍ ഇം ഗ്ലീഷ്- മലയാളം , പൊതുവിഞ്ജാനം എന്നിവയില്‍ ഒന്നാം സ്ഥാനമുള്ള വൈഷ്ണവി 53 പോയിന്റ് നേടി.
ഗ്രൂപ്പ് രണ്‌ടില്‍ കാര്‍ത്തിക ബാലചന്ദ്രന്‍ നാല് ഒന്നാം സ്ഥാനങ്ങളെടെ 51 പോയിറന്റ് നേടി ജേതാവായി.
ഗ്രൂപ്പ് മൂന്നില്‍ ആര്യ ലക്ഷ്മി നാല് ഒന്നാം സ്ഥാനവും 56 പോയിറ്റ്നും നേടി.
ഗ്രൂപ്പ് അഞ്ചില്‍ ശ്രുതിമുരളി അഞ്ച് ഒന്നാം സ്ഥാനവും 52 പോയിന്റും നേടി.
ഒന്നിനൊന്ന് മെച്ചം എന്ന് വിധികര്‍ത്താക്കള്‍ തന്നെ വിശേഷിപ്പിച്ച മത്സരങ്ങള്‍ കൊടുവിലാണ് കലാതിലകം പ്രതിഭാ സ്ഥാനക്കരെ നിശ്ച്ചയികാനായത്. നൃത്ത നൃത്തേതര ഇനങ്ങളില്‍ നേരിയ വെത്യാസത്തിലാണ് ആദ്യ മൂന്ന് സ്ഥാനങ്ങളും ഗ്രേഡുകളും നിശ്ചയിക്കപ്പെട്ടത്

നീതു സത്യന്‍

അഭിഷിത്ത് ധര്‍മ്മരാജ്
No comments:
Post a Comment