ബഹ് റൈന്‍ കേരളീയ സമാജം ലൈബ്രറിയുടെ വികസനത്തിന്റെ ഭാഗമായി രണ്‌ടുമാസം നീണ്‌ടുനില്‍ക്കുന്ന വിപുലമായ ' പുസ്തകശേഖരണ മേള' സംഘടിപ്പിക്കുന്നു. ജൂണ്‍ 1 മുതല്‍ ജൂലൈ 30 വരെ നീളുന്ന ഈ പുസ്തകശേഖരണ മേളയില്‍ എല്ലാവിധ ഇംഗ്ലീഷ് മലയാളം ഹിന്ദി പുസ്തകങ്ങളും സ്വീകരികുന്നു. വ്യക്തികള്‍ക്കേ സംഘടനകള്‍ക്കേ പുസ്തകങ്ങള്‍ സമ്മാനിക്കാവുന്നതാണ്. പുസ്തകങ്ങള്‍ സമ്മാനിക്കുവാന്‍ തല്‍പര്യം ഉള്ളവര്‍ ലൈബ്രേറിയന്‍ വിനയചന്ദ്രനുമായോ, കണ്‍വീനര്‍ ജയന്‍ എസ് നായരുമായേ ബന്ധപ്പെടുവാന്‍ താത്പര്യപ്പെടുന്നു..
Tuesday, June 30, 2009

പുസ്തകശേഖരണ മേള 2009
Tags
# 2009
# പുസ്തകശേഖരണ മേള 2009
Share This
About ബഹറിന്‍ കേരളീയ സമാജം
Newer Article
ബാറ്റ്മിന്റ്റന്‍ റ്റൂര്‍ണ്ണമെന്റിന്റെ ഫൈനല്‍
Older Article
ലോഹിതദാസിന്റെ നിര്യാണത്തില്‍ അനുശോചനം
പുസ്തകശേഖരണ മേള 2009
ബഹറിന്‍ കേരളീയ സമാജംJun 30, 2009
Tags:
2009,
പുസ്തകശേഖരണ മേള 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment