പ്രവാസി യുവപ്രതിഭകളെ കണ്‌ടെത്താന്‍ ആഗോളതലത്തില്‍ മേളകള്‍ സംഘടിപ്പിക്കണം എന്ന് എം എ ബേബി. കേരളീയ സമാജം ബാലകലേത്സവത്തിന്റ് സമാപന സമ്മേളനത്തില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബഹറിന്‍ കേരളീയ സമാജം കലാമേള മാതൃകാപരമാണ് ഇതുപോലെ മറ്റ് രാജ്യങ്ങളിലും മേളകള്‍ നടത്തി അവിടുത്തെ പ്രതിഭകളെ ഉള്‍പ്പെടുത്തി ആഗോളത്തലത്തില്‍ മേളകള്‍ സംഘടിപ്പിക്കണം. ഗ്ലോബല്‍ മലയാളി കൗണ്‍സില്‍ പോലെയുള്ള സംഘടനകള്‍ ഇതിന് നേതൃത്വം വഹിക്കണം. ഈക്കാര്യം കേന്ദ്രപ്രവാസികാര്യ മന്ത്രാലയവുമായി ആലോചിക്കണം ഇതിനുതുടക്കം ബഹറിനില്‍നിന്നാകണം . ഇന്ത്യന്‍ എംബസി ഇതിന് മുന്‍കൈയെടുക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. അനാവശ്യ സംഘര്‍ഷത്തിന്നിന്നും അകല്‍ച്ചയില്‍നിന്നും മനുഷ്യനെ മാറ്റിനിര്‍ത്താന്‍ ഇത്തരം സാംസ്കാരി ഇടപെടലുകള്‍ക്ക് കഴിയും. സമ്മാനം ലഭിക്കാത്തവര്‍ നിരാശരാകരുത്ത്. ആകാശവാണിയില്‍ ഇന്റര്‍വ്യൂവിന് റെക്കോര്‍ട് ചെയ്ത് അയച്ച യേശുദാസിന്റ് കാസറ്റ് ശബ്ദം മോശമാണെന്ന കാരണം പറഞ്ഞുതിരിച്ചയച്ചു.എന്നാല്‍ പില്‍ക്കാലത്ത് അത് ലോകമറിയുന്ന ശബ്ദമായി. ആത്മവിശ്വാസത്തേടെ മുന്നേറിയാല്‍ ആര്‍ക്കും ഉയരങ്ങള്‍ കീഴടക്കാമെന്നാണ് ഇത് കാണിക്കുന്നത്. കുട്ടികളുടെ മത്സരം കുട്ടികള്‍ തമ്മിലാകണമെന്നും രക്ഷിതാക്കള്‍ തമ്മിലാകരുതെന്നും മന്ത്രി പറഞ്ഞു.
Saturday, June 13, 2009
Home
2009
ന്രപുര 2009
ബാലകലോത്സവം 2009
നുപൂര മതൃകയില്‍ ആഗേളതലത്തിലും മേള നടത്തണം : മന്ത്രി എം ഏ ബേബി
നുപൂര മതൃകയില്‍ ആഗേളതലത്തിലും മേള നടത്തണം : മന്ത്രി എം ഏ ബേബി
Tags
# 2009
# ന്രപുര 2009
# ബാലകലോത്സവം 2009
Share This
About ബഹറിന്‍ കേരളീയ സമാജം
ബാലകലോത്സവം 2009
Tags:
2009,
ന്രപുര 2009,
ബാലകലോത്സവം 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment