ജി സി സി യിലെ പ്രമുഖ ബറ്റ്മിന്റ്റന്‍ റ്റൂര്‍ണ്ണമെറ്റിന് ബഹറിന്‍ കേരളീയ സമാജം വേദിയാകുന്നു. കെരളീയ സമാജം ബഹ് റൈന്‍ ബറ്റ്മിന്റ്റന്‍ അന്റ് സ്ക്വാഷ് ഫെഡറെഷന്റ് സഹായത്തേടെ നടത്തുന്ന ജി സി സി ബറ്റ്മിന്റന്‍ ടൂര്‍ണ്ണമെറ്റിന് ഈ മാസം 30 ന്‍് തുടക്കമാകും . ജൂലൈ മൂന്ന് വരെ നീളുന്ന ടൂര്‍ണ്ണമെടിന്‍ ജി സി സി രാഷ്ട്രങ്ങളിലെ 100ഓളം പ്രമുഖ കളികാര്‍ പങ്കെടുക്കും.
ആറുവര്‍ഷത്തിന് ശേഷമാണ് കേരളീയ സാമാജത്തിന്റെ ബാറ്റ്മിന്റന്‍ കോര്‍ട്ട് രജ്യാന്തര മല്‍സര വേദിയാകുന്നത്. പുരുഷ സിംഗിള്‍സ്, ഡബിള്‍സ്, വനിത സിംഗിള്‍സ് ഡബിള്‍സ് , മിക്സഡ് ഡബിള്‍സ്, 40 വയസിനുമുകളിലുള്ളവരുടെ വെറ്ററന്‍സ് ഡബിള്‍സ്, എന്നിവിഭാഗങ്ങളിലാണ് മത്സരം .ബഹ് റൈനില്‍നിന്ന് ജാഫര്‍ ഇബ്രാഹിം, രഹനാ സുന്ദര്‍ , ജയശ്രീ നായര്‍ , പി കെ പോള്‍ , ഹിഷാം അല്‍ ഖാന്‍ എന്നിവര്‍ മത്സരിക്കുന്നുണ്‌ട്.മുഹമ്മദ് മൊയീന്‍ , ജെയിംസ് വര്‍ഗീസ് ( യു എ ഇ) പവന്‍ കുമാര്‍, അരുണ്‍ വിജയകുമാര്‍, മനേജ് സാഹിബ്ജാന്‍, സാറ ജനേ റേബര്‍ട്ട്സ് (ഖത്തര്‍) തുടങ്ങി പ്രഗല്‍ഭ കളിക്കാര്‍ ടൂര്‍ണ്ണമെന്റിനെത്തും. കൂടാതെ സൗദി അരേബ്യ, ഫിലിപ്പിന്‍സ് എന്നിവിടങ്ങളില്‍ നിന്നൂള്ള കളിക്കരും പങ്കെടുക്കും.
എന്‍ട്രികള്‍ ലഭിക്കേണ്‌ട അവസാന തീയതി ഈ മാസം 24 ആണ്. പ്രാഥമിക മത്സരം ഈമാസം 30 മുതല്‍ ജൂലൈ ഒന്നുവരെ വൈകിട്ട് അഞ്ചുമുതല്‍ 11 വരെ നടക്കും. മെയിന്‍ റൌണ് മത്സരം ജൂലൈ രണ്‌ടിന് വൈകിട്ട് അഞ്ചിനും ഫൈനല്‍ ആറിന് വൈകിട്ട് ആറിനും നടക്കു ആഷ് ലി ജേര്‍ജ് ആണ് സംഘാടക സമിതി ചീഫ് കോ ഓര്‍ഡിനേറ്റര്‍. സമാജം ഇന്‍ ഡേര്‍ ഗയിംസ് സെക്രട്ടറി പി എം ഫാറൂഖ് ആണ് ജനറല്‍ കണ്‍ വീനര്‍. ബറ്റല്‍കോ ആണ് മെഗാസ്പേണ്‍സര്‍.
സമാജം പ്രസിഡന്റ് പി വി മോഹന്‍ കുമാര്‍ , ജനറല്‍ സെക്രട്ടറി എന്‍ കെ മാത്യു, പി എം ഫറൂഖ് , ആഷ് ലി ജോര്‍ജ്, അലി അല്‍ അത്താര്‍ , ഫവാസ് അല്‍ താന്മ്മിമി , ഹിഷാം അല്‍ ഖാന്‍, ടേണി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു
Saturday, June 20, 2009
Home
2009
കായിക വിഭാഗം
ഷട്ടീല്‍ ബാറ്റ്മിന്റന്‍ മത്സരം
ജി സി സി ബാറ്റ്മിന്റന്‍ ടൂര്‍ണ്ണമെറ്റിന് കേരളീയ സമാജം വേദിയാകുന്നു.
ജി സി സി ബാറ്റ്മിന്റന്‍ ടൂര്‍ണ്ണമെറ്റിന് കേരളീയ സമാജം വേദിയാകുന്നു.
Tags
# 2009
# കായിക വിഭാഗം
# ഷട്ടീല്‍ ബാറ്റ്മിന്റന്‍ മത്സരം
Share This
About ബഹറിന്‍ കേരളീയ സമാജം
ഷട്ടീല്‍ ബാറ്റ്മിന്റന്‍ മത്സരം
Subscribe to:
Post Comments (Atom)
No comments:
Post a Comment