ബഹ്റൈന്‍ കേരളീയ സമാജത്തിന്റെ ആഭിമൂഖ്യത്തില്‍ പ്രശസ്ത സിനിമാ സംവിധായകന്‍ മേജര്‍ രവിയുമായി മുഖാമുഖം സംഘടിപ്പിക്കുന്നു. ഇന്ന് (20.06.09) രാത്രി 8.30ന് സമാജം ഡയമണ്ട് ജൂബിലി ഹാളില്‍ അണ് പ്രസ്തുത പരിപാടി നടക്കുന്നത് ഏവര്‍ക്കും സ്വാഗതം ..
Saturday, June 20, 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment