ബഹറിന്‍ കേരളീയ സമാജം പ്രസംഗവേദിയുടെ ആഭിമൂഖ്യത്തില്‍ ഇന്ന് (17.06.09) രാത്രി 8 മണിക്ക് ' പ്രദേശിക സംഘടനകള്‍ പ്രവാസികള്‍ക്ക് ഗുണപ്രദമോ ' എന്ന വിഷയത്തെ ആസ്പതമാക്കി സംവാദം സംഘടിപ്പിക്കുന്നു.ഇ എം സലിം ആണ് പ്രസ്തുത സംവാദത്തിന്റെ മോഡറേറ്റര്‍ .ഏവര്‍ക്കും സ്വാഗതം
Wednesday, June 17, 2009
പ്രദേശിക സംഘടനകള്‍ പ്രവാസികള്‍ക്ക് ഗുണപ്രദമോ- സംവാദം
Subscribe to:
Post Comments (Atom)
No comments:
Post a Comment