ബികെഎസ് വനിതാ വിഭാഗം രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു - Bahrain Keraleeya Samajam

Tuesday, July 12, 2011

demo-image

ബികെഎസ് വനിതാ വിഭാഗം രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

സല്‍മാനിയ സെന്‍ട്രല്‍ ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ ബഹ്‌റൈന്‍ കേരളീയ സമാജം വനിതാ വിഭാഗം രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. സമാജം പ്രസിഡന്റ് പി.വി. രാധാക്യഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. ആക്ടിങ്ങ് സെക്രട്ടറി കെ.എസ്. സജുകുമാര്‍, വനിതാ വിഭാഗം കണ്‍വീനര്‍ ബിജി ശിവകുമാര്‍, വനിതാ വിഭാഗം അംഗങ്ങള്‍ എന്നിവര്‍ നേത്യത്വം നല്‍കി

Pages