വെള്ളിയാഴ്ച ബികെഎസ് രക്തദാന ക്യാമ്പ് - Bahrain Keraleeya Samajam

Thursday, July 7, 2011

demo-image

വെള്ളിയാഴ്ച ബികെഎസ് രക്തദാന ക്യാമ്പ്

ബഹ്‌റൈന്‍ കേരളീയ സമാജം വനിതാ വിഭാഗത്തിന്റെ നേതൃത്വത്തില്‍ വെള്ളിയാഴ്ച രക്തദാന ക്യാമ്പ് നടക്കും. രാവിലെ എട്ടു മുതല്‍ സമാജം ഓഡിറ്റോറിയത്തിലാണ് പരിപാടി. സമാജം അംഗങ്ങള്‍ അല്ലാത്തവര്‍ക്കും പങ്കെടുക്കാമെന്ന് സംഘാടകര്‍ അറിയിച്ചു. ഫോണ്‍: 36608902, 39905094

Pages