Bahrain Keraleeya Samajam: സമാജം ഭരണ സമിതി 2015

Breaking

Showing posts with label സമാജം ഭരണ സമിതി 2015. Show all posts
Showing posts with label സമാജം ഭരണ സമിതി 2015. Show all posts

Wednesday, August 26, 2015

സമാജം ഓണാഘോഷങ്ങളുടെ സമാപന സമ്മേളനം ഇന്ന് 26 ആഗസ്റ്റ്‌

11:40 AM 0
ബഹ്റൈനിലെ പ്രവാസിമലയാളിസമൂഹത്തിന്കേരളത് തിലെ   ഓണാഘോഷങ്ങ ളുടെ ഒരു നേർചിത്രം പകർന്ന് നല്‍കി കൊണ്ട് ബഹ്‌റൈന്‍  കേരളീയ സമാജത്തിന്‍റെ ഓണാഘോ...
Read more »

Saturday, August 22, 2015

ബഹ്‌റൈ ന്‍ കേരളീയ സമാജം ഓണാഘോഷങ്ങളുടെ ഭാഗമായി 22 )൦ തീയതി ശനിയാഴ്ച സംഗീത നിശ

9:48 AM 1
ബഹ്‌റൈന്‍ കേരളീയ സമാജത്തിന്‍റെ ഓണാഘോഷങ്ങളുടെ ഭാഗമായി 22 )൦ തീയതി ശനിയാഴ്ച   വൈകിട്ട്  8.30 മുതല്‍  ബഹ്‌റൈന്‍ കേരളീയ സമാജത്തില്‍  സംഗീത വിസ...
Read more »

Friday, August 21, 2015

ആഘോഷമാക്കാന്‍ ഘോഷയാത്ര ഒരുങ്ങുന്നു

9:31 AM 1
  ബഹറിന്‍ കേരളീയ സമാജത്തിന്‍റെ ഓണാഘോഷങ്ങളുടെ ഭാഗമായി ഇന്ന്   വെള്ളിയാഴ്ച വൈകീട്ട്    6.30 നു ബി.കെ.എസ് കലാവിഭാഗം  അവതരിപ്പിക്കുന്ന അവതരണ...
Read more »

Thursday, August 20, 2015

Wednesday, August 19, 2015

സമാജം ഓണാഘോഷത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന്

10:12 AM 0
   ബഹ്‌റൈന്‍ കേരളീയ സമാജത്തിന്‍റെ ഈ വര്‍ഷത്തെ   ഓണാഘോഷത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം  ഇന്ന്   ആഗസ്റ്റ്‌   19  ബുധനാഴ്ച.     ഇന്ത്യൻ അംബാസി...
Read more »

Sunday, August 2, 2015

പൂവിളി 2015

8:51 AM 0
ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ഈ വര്ഷിത്തെ ഓണാഘോഷം - പൂവിളി 2015ന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചതായി പ്രസിഡന്റ്‌ ശ്രീ.വർഗീസ് കാരക്കൽ ജെനറൽ സെക്രടറി...
Read more »

Wednesday, July 29, 2015

BKS CINEMA CLUB WEEKLY MOVIE SHOW-CHILDREN OF HEAVEN

8:48 AM 0
1998 ലെ മികച്ച വിദേശ സിനിമയ്ക്കുള്ള ഓസ്കാർ നോമിനേഷൻ ലഭിച്ച ആദ്യ ഇറാനിയൻ സിനിമയാണ് മജീദ് മജീദിയുടെ ചിൾഡ്രൻ ഓഫ് ഹെവൻ. ഇതിലെ പ്രമേയവും കഥാപത്ര...
Read more »

Thursday, July 23, 2015

“ഫാമിലി ഫണ്‍”എന്ന പേരില്‍ ക്വിസ് മത്സരം

10:15 AM 0
ബഹ്‌റൈന്‍ കേരളീയ സമാജം ക്വിസ് ക്ലബ്ബ് “ ഫാമിലി ഫ ണ്‍”  എന്ന പേരില്‍ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു  .പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ജൂല...
Read more »

Wednesday, July 22, 2015

Tuesday, July 14, 2015

ബഹ്‌റൈ ന്‍ കേരളീയ സമാജം ഈദ്‌ ആഘോഷങ്ങളുടെ ഭാഗമായി മൈലാഞ്ചി രാവ് സംഘടിപ്പിക്കുന്നു.

4:38 PM 0
ബഹ്‌റൈന്‍ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തില്‍ പുലമായ   ഈദ് ‌  ആഘോഷത്തിനുള്ള  ഒരുക്കങ്ങൾ സമാജത്തില്‍ പുരോഗമിക്കുന്നു.  ചെറിയ പെരുന്നാളിന്റെ...
Read more »

Saturday, July 11, 2015

തിയേറ്റര്‍ ക്യാമ്പ്

4:41 PM 0
ബി.കെ.എസ് സ്കൂള്‍ ഓഫ് ഡ്രാമയുടെ നേതൃത്വത്തില്‍ ബഹറിന്‍ കേരളീയ സമാജത്തില്‍ നടന്നു വന്ന തിയേറ്റര്‍ ക്യാമ്പ്, നാടകത്തിനു പുതിയ രംഗ രീതിയും ദിശ...
Read more »

Wednesday, July 8, 2015

BKS CINEMA CLUB - നിഴല്‍ക്കുത്ത്

4:21 PM 0
ഫാല്‍ക്കെ പുരസ്കാരജേതാവായ അടൂര്‍  ഗോപാലാകൃഷ്ണന്റെയാണ് ഈ   സിനിമ.  2002-ല്‍ പുറത്തിറങ്ങിയ ഈ സിനിമയുടെ ഇതിവൃത്തം, മനുഷ്യമനസ്സിലെ കുറ്റബോ...
Read more »

Wednesday, July 1, 2015

BKS CINEMA CLUB WEEKLY MOVIE SHOW-SLIF

4:23 PM 0
ആദ്യാക്ഷരം ആണ് അലിഫ്. നിന്റെ നാഥന്റെ നാമത്തിൽ വായിച്ചു കൊള്ളുക എന്ന് ഉദ്ബോധിപ്പിക്കുന്ന ഖുർ ആൻ പൗരോഹിത്യത്തെ നിഷേധിക്കുന്നുമുണ്ട്. എന്നിട്ട...
Read more »

Monday, June 22, 2015

മെംബേര്‍സ് നൈറ്റിലേക്ക് ഏവര്‍ക്കും സ്വാഗതം

4:28 PM 0
ജൂണ്‍ 25 വ്യാഴാഴ്ച വൈകിട്ട് നടക്കുന്ന മെംബേര്‍സ് നൈറ്റിലേക്ക് ഏവര്‍ക്കും സ്വാഗതം. കലാഭവന്‍ സതീഷിന്റെ നേത്രത്വത്തില്‍ മിമിക്സ്, നാടന്‍ പാട്ട...
Read more »

Sunday, June 21, 2015

"വർത്തമാന കാലനാടകസങ്കേതങ്ങൾ"

4:31 PM 0
ബഹറിൻ കേരള സമാജം പ്രസംഗവേദിയുടെ പ്രതിമാസ പ്രഭാഷണ പരിപാടിയുടെ ഭാഗമായി ഈ മാസം ഡ്രാമ ക്ലബ്ന്റെ സഹകരണത്തോടെ പ്രഭാഷണം സംഘടിപ്പിക്കുന്നു ...
Read more »

Wednesday, June 17, 2015

സമ്മർ ക്യാമ്പ്‌-2015

8:56 AM 0
കുട്ടികളുടെ സർഗ്ഗ വാസനകളെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോട് കൂടി ബഹറിൻ കേരളീയസമാജം നടത്തി വരുന്ന സമ്മർ ക്യാമ്പ്‌ ഈ വര്ഷവും പൂർവ്വാധികം ഭം...
Read more »

Tuesday, June 16, 2015

പുസ്തക വായന, മുഖചിത്ര നിർമ്മാണം എന്നിവയിൽ മത്സരങ്ങൾ

8:57 AM 0
ബഹ് ‌  റൈൻ   കേരളീയ   സമാജം   ലൈബ്രറി ,   വായനാദിനത്തോടനുബന്ധിച്ച് ‌   ജൂ ൺ  19  വെള്ളിയാഴ്ച   കുട്ടികൾക്കാ യി    പുസ്തക   വായന ,   മുഖചിത...
Read more »

Pages