1998 ലെ മികച്ച വിദേശ സിനിമയ്ക്കുള്ള ഓസ്കാർ നോമിനേഷൻ ലഭിച്ച ആദ്യ ഇറാനിയൻ സിനിമയാണ് മജീദ് മജീദിയുടെ ചിൾഡ്രൻ ഓഫ് ഹെവൻ. ഇതിലെ പ്രമേയവും കഥാപത്രങ്ങളും സാർവ്വലൗകികവും, സാമൂഹ്യയാഥാർത്യങ്ങളോട് തൊട്ട് നിൽക്കുന്നതുമാണ് . ഇറാനിലെ നഗരപ്രാന്ത പ്രദേശത്ത് ദരിദ്രമായ ചുറ്റുപാടിൽ ജീവിക്കുന്ന രണ്ടു കുട്ടികളുടെ സാഹോദര്യത്തിന്റെ ഹൃദയസ്പൃക്കായ കഥയാണ് ചിൾഡ്രൻ ഓഫ് ഹെവനിൽ പറയുന്നത്.
ചില്ട്രെൻ ഓഫ് ഹെവൻ രണ്ടു കുട്ടികൾ, അവരുടെ ഷൂസ് കളഞ്ഞു പോകുന്നതിനെ തുടർന്ന് ഉണ്ടാകുന്ന കഥ സന്ദർഭങ്ങൾ കോർത്തിണക്കി അവരുടെ നിഷ്കളങ്കമായ മനസ്സിൽ തോന്നിപ്പിക്കുന്ന തീരുമാനങ്ങൾ ആണ് കഥയെ മുന്നോട്ടു കൊണ്ട് പോകുന്നത്...
നിങ്ങള്ക്കായി ഈ സിനിമ നമ്മൾ കൊണ്ട് വരുന്നു ഈ വരുന്ന ബുധ്നാഴ്ച്ചാ 29ന് കൃത്യം 7:30ന് BKS യുസുഫ് അലി ഹോള്ളിൽ . ഈ നല്ല സിനിമയെ കാണാൻ ഏവരെയും സ്വാഗതം ചെയുന്നു.
Wednesday, July 29, 2015

BKS CINEMA CLUB WEEKLY MOVIE SHOW-CHILDREN OF HEAVEN
Tags
# ക്വിസ് ക്ലബ്
# സമാജം ഭരണ സമിതി 2015
Share This
About ബഹറിന് കേരളീയ സമാജം
Newer Article
പൂവിളി 2015
Older Article
ബി കെ എസ് പ്രസംഗ വേദി "വിഴിഞ്ഞം വികസനം ,ആശയും ആശങ്കയും എന്ന വിഷയത്തിൽ ചര്ച്ച സംഘടിപ്പിക്കുന്നു
സമാജം ഓണാഘോഷങ്ങളുടെ സമാപന സമ്മേളനം ഇന്ന് 26 ആഗസ്റ്റ്
ബഹറിന് കേരളീയ സമാജംAug 26, 2015ബഹ്റൈ ന് കേരളീയ സമാജം ഓണാഘോഷങ്ങളുടെ ഭാഗമായി 22 )൦ തീയതി ശനിയാഴ്ച സംഗീത നിശ
ബഹറിന് കേരളീയ സമാജംAug 22, 2015ആഘോഷമാക്കാന് ഘോഷയാത്ര ഒരുങ്ങുന്നു
ബഹറിന് കേരളീയ സമാജംAug 21, 2015
Tags:
ക്വിസ് ക്ലബ്,
സമാജം ഭരണ സമിതി 2015
Subscribe to:
Post Comments (Atom)
No comments:
Post a Comment