മെംബേര്‍സ് നൈറ്റിലേക്ക് ഏവര്‍ക്കും സ്വാഗതം - Bahrain Keraleeya Samajam

Monday, June 22, 2015

demo-image

മെംബേര്‍സ് നൈറ്റിലേക്ക് ഏവര്‍ക്കും സ്വാഗതം

ജൂണ്‍ 25 വ്യാഴാഴ്ച വൈകിട്ട് നടക്കുന്ന മെംബേര്‍സ് നൈറ്റിലേക്ക് ഏവര്‍ക്കും സ്വാഗതം. കലാഭവന്‍ സതീഷിന്റെ നേത്രത്വത്തില്‍ മിമിക്സ്, നാടന്‍ പാട്ട്, ഓര്‍ക്കസ്ട്രാ ,സിനിമാറ്റിക്ഡാന്‍സ്, സ്കിറ്റ്,  ഏര്‍ലി ബെര്‍ട് കൂപ്പണ്‍, ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ ആദരിക്കല്‍,   എന്നീ പരിപ്പാടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നു. തുടര്‍ന്ന് ഡിന്നറും ഉണ്ടായിരിക്കുന്നതാണ്.  ഏവരുടെയും സഹായ സഹകരണങ്ങള്‍ പ്രതീഷിച്ചു കൊള്ളുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് മെംബെര്‍ഷിപ്‌ സെക്രട്ടറി ബിനു വേലിയിലുമായി ബന്ധപ്പെടുക.(33234353)
unnamed+%25284%2529

Pages