ചലച്ചിത്ര മേള ലോഗോ മത്സരം - Bahrain Keraleeya Samajam

Saturday, October 23, 2010

demo-image

ചലച്ചിത്ര മേള ലോഗോ മത്സരം

ബഹ്‌റൈന്‍ കേരളീയ സമാജം അന്താരാഷ്ട്ര ഹ്രസ്വ ചലച്ചിത്ര മേള (ബികെഎസ്‌ഐഎസ്എഫ്എഫ്)ക്കായി ലോഗോ മത്സരം സംഘടിപ്പിക്കുന്നു. മികച്ച ലോഗോക്ക് മേളയുടെ സമാപന വേദിയില്‍ സമ്മാനം നല്‍കും. ലോഗോ ലഭിക്കേ അവസാന തീയതി ഈ മാസം 30. bksamajam@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലാണ് ലോഗോ അയക്കേണ്ടത്.

Pages