സമാജം നവരാത്രി ആഘോഷങ്ങള്‍ക്കെത്തിയ ജയചന്ദ്രനും ഗായത്രിക്കും സ്വീകരണം - Bahrain Keraleeya Samajam

Breaking

Wednesday, October 13, 2010

സമാജം നവരാത്രി ആഘോഷങ്ങള്‍ക്കെത്തിയ ജയചന്ദ്രനും ഗായത്രിക്കും സ്വീകരണം


കേരളീയ സമാജത്തിന്റെ നവരാത്രി ആഘോഷങ്ങള്‍ക്കായി ബഹ്‌റൈനിലെത്തിയ പ്രശസ്ത ഗായകന്‍ പി ജയചന്ദ്രനെയും പിന്നണി ഗായിക ഗായത്രിയെയും സമാജം ഭാരവാഹികള്‍ വിമാനത്താവളത്തില്‍ സ്വീകരിച്ചു.

No comments:

Pages