അംബാസഡര്‍ക്ക് സമാജം യാത്രയയപ്പ് 29ന് - Bahrain Keraleeya Samajam

Breaking

Monday, October 25, 2010

അംബാസഡര്‍ക്ക് സമാജം യാത്രയയപ്പ് 29ന്

ബഹ്‌റൈന്‍ കേരളീയ സമാജം 29ന് രാത്രി എട്ടിന് സര്‍വ്വീസില്‍നിന്നും വിരമിക്കുന്ന ഇന്ത്യന്‍ അംബാസഡര്‍ ഡോ. ജോര്‍ജ്ജ് ജോസഫിന് യാത്രയയപ്പ് നല്‍കും. ബഹ്‌റൈന്‍ പ്രതിഭ, എസ്എന്‍സിഎസ്, പയനീയേഴസ്, ഫ്രറ്റേണിറ്റി ഓഫ് എറണാംകുളം, പാന്‍, സംസ്‌ക്കാര തൃശൂര്‍, തിരുവല്ല അസോസിയേഷന്‍, കൊല്ലം അസോസിയേഷന്‍ തുടങ്ങിയവര്‍ പങ്കെടുക്കും

No comments:

Pages