സമാജം ലൈബ്രറി വിംഗിന്റെ ആഭിമൂഖ്യത്തില്‍ വായനാകൂട്ടം സംഘടിപ്പിക്കുന്നു - Bahrain Keraleeya Samajam

Breaking

Tuesday, May 11, 2010

സമാജം ലൈബ്രറി വിംഗിന്റെ ആഭിമൂഖ്യത്തില്‍ വായനാകൂട്ടം സംഘടിപ്പിക്കുന്നു

കേരളീയ സമാജം ലൈബ്രറി വിംഗിന്റെ ആഭിമൂഖ്യത്തില്‍ സംഘടിപ്പിക്കുന്ന വായനാകൂട്ടം നാളെ രാത്രി 8.30 ന്‍ റേഡിയോ വോയിസ് പ്രോഗ്രാം ഡയറക്ടര്‍ പ്രദീപ് പുറവങ്കര ഉദ്ഘാടനം ചെയ്യും .ലെബ്രേറിയന്‍ ജയന്‍ എസ് നായര്‍ അധ്യക്ഷത വഹികും . മുരളീധരന്‍ തമ്പാന്‍, വിനുപ് കുമാര്‍ എന്നിവര്‍ നേത്രത്വം നല്‍കും . ബാജി ഓടംവേലില്‍, രാജു ഇരിങ്ങല്‍, ബിനേയികുമാര്‍ പുളിങ്കുന്ന് എന്നിവര്‍ വായനാനുഭവം പങ്കിടും . എല്ലാമാസവും ആദ്യത്തെയും അവസാനത്തെയും ആഴ്ചയിലാണ്‌ വായനാകൂട്ടം.ആദ്യമായിട്ടാണ്‌ സമാജത്തില്‍ ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നത്.

No comments:

Pages