ബഹ്റൈന്‍ കേരളീയ സമാജം സാഹിത്യ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ പ്രസംഗ പരിശീലന ക്ലാസ് സംഘടിപ്പിക്കൂന്നു.
ഈ മാസം 10 മുതല്‍ ഒക്ടോബര്‍ വരെയുള്ള എല്ലാ മാസവും രണ്ടും നാലും തിങ്കളാഴ്ചകളില്‍ രാത്രി 8 മുതല്‍ 9.30 വരെയാണ് പരിശീലന ക്ലാസുകള്‍.
പരിശീലനം സൌജന്യമാണ്. സമാജം അംഗങ്ങളല്ലാത്തവര്‍ക്കും പങ്കെടുക്കാം. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രത്യേകം ക്ലാസുകളുണ്ടാകും.
കൂടുതല്‍ വിവരങ്ങള്‍ക്കു ഫോണ്‍: 39818426 (സന്തോഷ് ബാബു).
Monday, May 10, 2010
പ്രസംഗ പരിശീലന ക്ലാസ്
Subscribe to:
Post Comments (Atom)
No comments:
Post a Comment