
കേരളീയ സമാജം ഫിലിം ക്ലബ് ഈ മാസം 16 ന്‌രാത്രി 8 ന് സംവിധായകനും തിരക്കഥാക്യത്തുമായ സഞ്‌ജിത്ത് ഉദ്ഘാടനം ചെയ്യും. സഞ്‌ജിത്തുമായി കൂടികാഴ്ച്ചയുമുണ്ട്. ചലചിത്ര അക്കാടമിയുമായി സഹകരിച്ച് ഫിലിം ക്ലബ് നിരവധി
പരിപാടികള്‍ ആസുത്രണം ചെയ്യുന്നുണ്ട്. അജിത്ത് നായര്‍ ആണ് ക്ലബ് കണ്‍ വീനര്‍. ചലചിത്രനിര്‍മ്മാണത്തില്‍ താല്‍പര്യം ഉള്ളവരെ പങ്കെടുപ്പിച്ച് ശില്‍പശാല നടത്തി ഹ്രസ്വചിത്രം നിര്‍മ്മിക്കും . കൂടാതെ കുട്ടികളുടെ ഫിലിം ഫെസ്റ്റിവല്‍ നടത്താനും ആലോചിക്കുന്നു.
No comments:
Post a Comment