സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ ബെന്യാമിന് പ്രവാസി സമൂഹത്തിന്റെ അഭിനന്ദനം. ഗള്‍ഫ് മലയാളിയുടെ രചനാലോകത്തിനുള്ള അംഗീകാരമാണിതെന്ന് സംഘടനകളും വ്യക്തികളും അഭിപ്രായപ്പെട്ടു.കേരളീയ സമാജം അംഗം കൂടിയായ ബെന്യാമിന് ലഭിച്ച അംഗീകാരത്തില്‍ പ്രസിഡന്റ് പി.വി രാധാകൃഷ്ണപിള്ള, ജനറല്‍ സെക്രട്ടറി എന്‍.കെ വീരമണി, എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങള്‍ എന്നിവര്‍ അഭിനന്ദനം അറിയിച്ചു.
Wednesday, May 12, 2010

ബെന്യാമിന് പ്രവാസി സമൂഹത്തിന്റെ ആദരം
Subscribe to:
Post Comments (Atom)
No comments:
Post a Comment