സമാജം ബാലകലോല്‍സവത്തിന്റെ പ്രാഥമിക ലിസ്റ്റ് പ്രസിദ്ധീകരിച്ചു - Bahrain Keraleeya Samajam

Monday, May 10, 2010

demo-image

സമാജം ബാലകലോല്‍സവത്തിന്റെ പ്രാഥമിക ലിസ്റ്റ് പ്രസിദ്ധീകരിച്ചു

ബഹ്റൈന്‍ കേരളീയ സമാജം ബാലകലോല്‍സവത്തിന്റെ പ്രാഥമിക ലിസ്റ്റ് പ്രസിദ്ധീകരിച്ചു. അഞ്ചു പേരെങ്കിലും മല്‍സരിക്കാനില്ലാത്ത വ്യക്തിഗത ഇനങ്ങള്‍ റദ്ദാക്കി.

ഇവയ്ക്കു പേരു നല്‍കിയവര്‍ക്ക് മറ്റ് ഇനങ്ങളിലേതെങ്കിലും തിരഞ്ഞെടുക്കാം. ഇവര്‍ ബാലകലോല്‍സവ കമ്മിറ്റിയുമായി ബന്ധപ്പെടണമെന്നു ജനറല്‍ കണ്‍വീനര്‍ ബി. ഹരികൃഷ്ണന്‍ (36691405)

Pages