ബഹ്റിൻ കേരളീയ സമാജം 2016−-17 വർഷത്തേയ്ക്കുള്ള ഭരണ സമിതിയുടെ ഉദ്ഘാടനം ഇന്ന് വൈകീട്ട് സമാജം ഡയമണ്ട് ജൂബിലീ ഹോളിൽ വെച്ച് നടക്കും. ഇതിനോടനുബന്ധിച്ച് ഇന്ന് വൈകീട്ട് 6:30ന് പ്രശസ്ത സംഗീത സംവിധായകൻ എം. ജയചന്ദ്രൻ അവതരിപ്പിക്കുന്ന നിലാമഴ എന്ന സംഗീത പരിപാടിയും 8:30ന് ശോഭനയും സംഘവും അവതരിപ്പിക്കുന്ന ഗീതാഗോവിന്ദം എന്ന നൃത്ത പരിപാടിയും അരങ്ങേറും.
Friday, April 8, 2016

Home
Unlabelled
ശോഭനയും എത്തി : സമാജം ഭരണ സമിതി ഉദ്ഘാടനം ഇന്ന്
ശോഭനയും എത്തി : സമാജം ഭരണ സമിതി ഉദ്ഘാടനം ഇന്ന്
Share This
About ബഹറിന്‍ കേരളീയ സമാജം
Subscribe to:
Post Comments (Atom)
No comments:
Post a Comment