സമാജം വിഷു ഈസ്റ്റര്‍ വളരെ വിപുലമായ കലാപരിപാടികളോട് കൂടി ആഘോഷിച്ചു. - Bahrain Keraleeya Samajam

Saturday, April 16, 2016

demo-image

സമാജം വിഷു ഈസ്റ്റര്‍ വളരെ വിപുലമായ കലാപരിപാടികളോട് കൂടി ആഘോഷിച്ചു.

സമാജം വിഷു ഈസ്റ്റര്‍ വളരെ വിപുലമായ കലാപരിപാടികളോട് കൂടി ആഘോഷിച്ചു.
സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും കണി ഒരുക്കി വിഷുവും നന്മയുടെയും പ്രത്യാശയുടെയും സ്നേഹ സന്ദേശം നല്‍കുന്ന ഈസ്റ്റ്റും വളരെ വിപുലമായ കലാപരിപാടികളോട് കൂടി ആഘോഷിച്ചു.
ബഹ്‌റൈന്‍ കേരളീയ സമാജത്തിലെ കലാകാരന്മാര്‍ അണിയിച്ചൊരുക്കിയ “കൃഷ്ണോത്സവം” വിഷുവുമായി ബന്ധപെട്ട വ്യത്യസ്ഥമാര്‍ന്ന ദ്രിശ്യാവിഷ്കാരവും. ഈസ്റര്‍ സന്ദേശവുമായി “പെസഹാകുഞ്ഞാട്” ചിത്രീകരണവും ആഘോഷങ്ങള്‍ക്ക് കൊഴുപ്പേകി. കൂടാതെ വിഷു ഈസ്റര്‍ സമൂഹ ഗാനവും അരങ്ങേറി.

Pages