August 2015 - Bahrain Keraleeya Samajam

Breaking

Wednesday, August 26, 2015

സമാജം ഓണാഘോഷങ്ങളുടെ സമാപന സമ്മേളനം ഇന്ന് 26 ആഗസ്റ്റ്‌

11:40 AM 0
ബഹ്റൈനിലെ പ്രവാസിമലയാളിസമൂഹത്തിന്കേരളത് തിലെ   ഓണാഘോഷങ്ങ ളുടെ ഒരു നേർചിത്രം പകർന്ന് നല്‍കി കൊണ്ട് ബഹ്‌റൈന്‍  കേരളീയ സമാജത്തിന്‍റെ ഓണാഘോ...
Read more »

Tuesday, August 25, 2015

Sunday, August 23, 2015

സമാജം ഓണാഘോഷങ്ങളുടെ ഭാഗമായി 24 )൦ തീയതി തിങ്കളാഴ്ച രാത്രി 8.30 മുതല്‍ ഗാനമേള

12:27 PM 0
പ്രിയ സമാജം കുടുംബാംഗങ്ങളെ, സമാജത്തില്‍   തിങ്കളാഴ്ച രാത്രി   8.30    മുതല്‍  പ്രശസ്ത   ഗാ യകന്‍  വില്‍സ്വരാജും   സംഘവും  അവതരിപ്പ...
Read more »

Saturday, August 22, 2015

സമാജത്തില്‍ ഇന്ന് ഓട്ടംതുള്ളല്‍

12:30 PM 0
പ്രിയ സമാജം കുടുംബാംഗങ്ങളെ,     സമാജത്തില്‍ നാളെ  ആഗസ്റ്റ്‌ 23  ,ഞായരാഴ്ച   ഓട്ടംതുള്ളല്‍ ബഹ്‌റൈന്‍ കേരളീയ സമാജത്തിന്‍റെ ഒന്ന...
Read more »

ബഹ്‌റൈ ന്‍ കേരളീയ സമാജം ഓണാഘോഷങ്ങളുടെ ഭാഗമായി 22 )൦ തീയതി ശനിയാഴ്ച സംഗീത നിശ

9:48 AM 1
ബഹ്‌റൈന്‍ കേരളീയ സമാജത്തിന്‍റെ ഓണാഘോഷങ്ങളുടെ ഭാഗമായി 22 )൦ തീയതി ശനിയാഴ്ച   വൈകിട്ട്  8.30 മുതല്‍  ബഹ്‌റൈന്‍ കേരളീയ സമാജത്തില്‍  സംഗീത വിസ...
Read more »

Friday, August 21, 2015

ആഘോഷമാക്കാന്‍ ഘോഷയാത്ര ഒരുങ്ങുന്നു

9:31 AM 1
  ബഹറിന്‍ കേരളീയ സമാജത്തിന്‍റെ ഓണാഘോഷങ്ങളുടെ ഭാഗമായി ഇന്ന്   വെള്ളിയാഴ്ച വൈകീട്ട്    6.30 നു ബി.കെ.എസ് കലാവിഭാഗം  അവതരിപ്പിക്കുന്ന അവതരണ...
Read more »

Thursday, August 20, 2015

Wednesday, August 19, 2015

സമാജം ഓണാഘോഷത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന്

10:12 AM 0
   ബഹ്‌റൈന്‍ കേരളീയ സമാജത്തിന്‍റെ ഈ വര്‍ഷത്തെ   ഓണാഘോഷത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം  ഇന്ന്   ആഗസ്റ്റ്‌   19  ബുധനാഴ്ച.     ഇന്ത്യൻ അംബാസി...
Read more »

Tuesday, August 18, 2015

പ്രതിവാര സിനിമ പ്രദർശനത്തിൽ ഈ ആഴ്ചയിൽ , ബക്കറ്റ് ലിസ്റ്റ്

12:32 PM 0
പ്രിയ സമാജം കുടുംബാംഗങ്ങളെ, ബഹ്‌റൈൻ കേരളിയ സമാജം പ്രതിവാര സിനിമ പ്രദർശനത്തിൽ ഈ ആഴ്ചയിൽ ,   ബക്കറ്റ് ലിസ്റ്റ്    എന്ന സിനിമ പ്രദര്ശിപ്...
Read more »

Thursday, August 13, 2015

ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ഈ വർഷത്തെ ഓണാഘോഷത്തിന്റെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലേക്ക്

10:37 AM 0
ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ഈ വർഷത്തെ ഓണാഘോഷത്തിന്റെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലേക്ക്. 14ന് ഗ്രാമീണ മേളയോടെ തുടക്കം കുറിക്കുന്ന ഓണ...
Read more »

Monday, August 10, 2015

Sunday, August 9, 2015

പൂവിളി 2015 ആഘോഷകമ്മറ്റി ഓഫീസിന്റെ പ്രവർത്തന ഉത്ഘാടനം

12:30 PM 0
ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ഈ വർഷത്തെ ഓണാഘോഷങ്ങളുടെ ( പൂവിളി 2015 ) ആഘോഷകമ്മറ്റി ഓഫീസിന്റെ പ്രവർത്തന ഉത്ഘാടനം പ്രസിഡന... Posted by Bahrai...
Read more »

Saturday, August 8, 2015

ബഹ്‌റൈന്‍ കേരളീയ സമാജം സമ്മര്‍ ക്യാമ്പ്‌

6:06 PM 0
ബഹറിൻ കേരളീയ സമാജം സമ്മർക്യാമ്പ്‌ 2015 ഫിനാലെ കുട്ടികളുടെ സർഗ്ഗ വാസനകളെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോട് കൂടി ബഹറിൻ കേരളീയസമാജം നടത്തി വ...
Read more »

Thursday, August 6, 2015

​പ്രതിവാര സിനിമ ​-സ്വപാനം

12:34 PM 0
പ്രിയ സമാജം കുടുംബാംഗങ്ങളെ , ബഹ്‌റൈൻ കേരളിയ സമാജം  ​​ പ്രതിവാര സിനിമ പ്രദർശനത്തിൽ  ഷാജി കരുണ്‍ സംവിധാനം ചെയ്ത    ​​ സ്വപാനം  ഇന്ന്...
Read more »

ബി കെ എസ് ഓണാഘോഷം പൂവിളി 2015 മത്സരയിനങ്ങളിലേക്ക് രജിസ്റ്ററേഷൻ ആരംഭിച്ചു.

12:32 PM 0
ബി കെ എസ് ഓണാഘോഷം പൂവിളി 2015 മത്സരയിനങ്ങളിലേക്ക് രജിസ്റ്ററേഷൻ ആരംഭിച്ചു. ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ഈ വർഷത്തെ ഓണാഘോഷങ്ങളുടെ ( പൂവിളി 2015 ...
Read more »

Monday, August 3, 2015

കുട്ടികൾക്കായി ഏക ദിന സാഹിത്യ ക്യാമ്പ്‌ സംഘടിപ്പിക്കുന്നു

12:34 PM 0
ബഹ്‌റൈൻ കേരളീയ സമാജം സാഹിത്യ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി ഏക ദിന സാഹിത്യ ക്യാമ്പ്‌ സംഘടിപ്പിക്കുന്നു . ഓഗസ്റ്റ്‌ 7 തിയ്യതി രാ...
Read more »

Sunday, August 2, 2015

പൂവിളി 2015

8:51 AM 0
ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ഈ വര്ഷിത്തെ ഓണാഘോഷം - പൂവിളി 2015ന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചതായി പ്രസിഡന്റ്‌ ശ്രീ.വർഗീസ് കാരക്കൽ ജെനറൽ സെക്രടറി...
Read more »

Pages