പ്രിയ സമാജം കുടുംബാംഗങ്ങളെ,
സമാജത്തില്‍ തിങ്കളാഴ്ച രാത്രി 8.30 മുതല്‍ പ്രശസ്ത ഗാ യകന് വില്‍സ്വരാജും സംഘവും അവതരിപ്പിക്കുന്ന ഗാനമേള
ബഹ്‌റൈന്‍ കേരളീയ സമാജത്തിന്‍റെ ഓണാഘോഷങ്ങളുടെ ഭാഗമായി 24 ആഗസ്റ്റ് 2015, തി ങ്കളാഴ്ച രാത്രി 8.30 മുതല്‍ പ്രശസ്ത ഗായകന്‍ ശ്രീ വില്‍സ്വരാജ്, ഐഡിയ സ്റ്റാര്‍സിങ്ങര്‍ ഫൈനലിസ്റ്റ് കുമാരി ജാനകി.എം.നായര്‍ എന്നിവര്‍ നയിക്കുന്ന സംഗീത നിശ.
അന്നേ ദിവസം വൈകിട്ട് 8 മണിക്ക് ഭരതനാട്യം നടനപൂജ കലാമണ്ഡലം ഗിരിജ അവതരിപ്പിക്കുന്ന നൃത്തശില്‍പ്പം. 8.15 നു ബി .കെ.എസ് ചില്‍ഡ്രന്‍സ് വിംഗ് അവതരിപ്പിക്കുന്ന ദൃശ് യാവിഷ്ക്കാരം,
No comments:
Post a Comment