ബഹ്‌റൈന്‍ കേരളീയ സമാജം കുട്ടികള്‍ക്കായി സംഘടിപ്പിച്ച സമ്മര്‍ക്യാമ്പ് സമാപിച്ചു. സമാപന സമ്മേളനം വെള്ളിയാഴ്ച രാത്രി ഏഴ് മണിക്ക് സമാജത്തില്‍ നടന്നു. 150 ല്‍പരം കുട്ടികള്‍ പങ്കെടുത്ത ക്യാമ്പില്‍ പ്രശസ്ത അധ്യാപകന്‍ ഭാസ്‌കര പൊതുവാള്‍, പ്രശസ്ത നാടകപ്രവര്‍ത്തകന്‍ ജിജോയി, സമാജം അംഗം മോഹിനിതോമസ് എന്നിവര്‍ നേതൃത്വം നല്‍കി. സമാപനചടങ്ങില്‍ സാഹിത്യകാരന്‍ എം മുകുന്ദന്‍ മുഖ്യാതിഥിയായിരുന്നു.
Saturday, September 11, 2010

കേരളീയ സമാജം സമ്മര്‍ക്യാമ്പ് സമാപിച്ചു
Tags
# സമാജം ഭരണ സമിതി 2010
# സമ്മര്‍ ക്യാമ്പ്
Share This
About ബഹറിന്‍ കേരളീയ സമാജം
സമ്മര്‍ ക്യാംപ് ജൂലൈ അഞ്ച് മുതല്‍
ബഹറിന്‍ കേരളീയ സമാജംJun 25, 2012കേരളീയസമാജം വേനല്‍ ക്യാംപ് ഉദ്ഘാടനം ചെയ്തു
ബഹറിന്‍ കേരളീയ സമാജംJul 11, 2011പുറംലോകത്തെ കളികളിലേക്കും കാര്യങ്ങളിലേക്കും...
ബഹറിന്‍ കേരളീയ സമാജംJul 08, 2011
Subscribe to:
Post Comments (Atom)
No comments:
Post a Comment