‘സാഹിത്യചുവരഴുത്ത്” അനാഛാദനം ചെയ്തു - Bahrain Keraleeya Samajam

Breaking

Wednesday, April 28, 2010

‘സാഹിത്യചുവരഴുത്ത്” അനാഛാദനം ചെയ്തു

ബഹ്റൈന്‍ കേരളീയ സമാജത്തില്‍ ‘സാഹിത്യചുവരഴുത്ത്” അനാഛാദനം åചെയ്തു. ലോകവാര്‍ത്തകളുടെയും മലയാളസാഹിത്യ വാര്‍ത്തകളുടെയും മികച്ച ശേഖരം പ്രദര്‍ശനത്തിനുണ്ട്. ഓരോ ആഴ്ചയിലും ചുവരഴുത്ത് പുതുക്കും. സമാജം വൈസ് പ്രസിഡന്റ് അബ്ദുല്‍ റഹിമാന്‍ പ്രകാശന കര്‍മം നിര്‍വഹിച്ചു. സാഹിത്യവിഭാഗം സെക്രട്ടറി ബിജു എം.സതീഷിന്റെ നേത്യത്വത്തിലുള്ള കമ്മിറ്റിയാണ് ഇതിനു ചുക്കാന്‍ പിടിക്കുന്നത്.

No comments:

Pages