സാഹിത്യ സംബന്ധിയായ ലോക വാര്‍ത്തകളും മലയാള വാര്‍ത്തകളും പ്രദര്‍ശിപ്പിക്കുന്നതിനായി സമാജത്തില്‍ ഒരു സ്ഥിരം ചുവരെഴുത്ത് ഒരുങ്ങുന്നു. ജീവിതത്തിരക്കിനിടയില്‍ നാം അറിഞ്ഞിരിക്കേണ്ട പല സാഹിത്യ വാര്‍ത്തകളും നമ്മുടെ കണ്ണില്‍ പെടാതെ പോകുന്നു. ഇനിയും നാം അറിഞ്ഞിരിക്കേണ്ട വാര്‍ത്തകളെ സാഹിത്യച്ചുവരെഴുത്ത് എന്ന വലിയ ബോര്‍ഡില്‍ നമുക്ക് വായിക്കാനാവും. സമാജത്തിലെ സാഹിത്യ വിഭാഗം പ്രവര്‍ത്തകരാണ്‍ ഈ ചുവരെഴുത്തിനു ചുക്കാന്‍ പിടിക്കുന്നത്. സാഹിത്യച്ചുവരെഴുത്തിന്റെ ഉദ്ഘാടനം സമാജം പ്രസിഡന്റ് ശ്രീ. പി. വി. രാധാകൃഷ്‌ണപിള്ള ഏപ്രില്‍ 15 ന്‍ വൈകിട്ട് 8.30 ന് നിര്‍വ്വഹിക്കും
Monday, April 12, 2010
സാഹിത്യച്ചുവരെഴുത്ത്
Subscribe to:
Post Comments (Atom)
No comments:
Post a Comment