ബഹ്റൈന്‍ കേരളീയ സമാജത്തിന്റെ പുതിയ ഭരണസമിതിയുടെ പ്രവര്‍ത്തനോദ്ഘാടനം റസൂല്‍ പൂക്കുട്ടി നിര്‍വഹിക്കുന്നു
ബഹ്റൈന്‍ കേരളീയ സമാജത്തിന്റെ പുതിയ ഭരണസമിതിയുടെ പ്രവര്‍ത്തനോദ്ഘാടനം ഓസ്കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി നിര്‍വഹിച്ചു. ഇന്ത്യന്‍ സ്ഥാനപതി ഡോ. ജോര്‍ജ് ജോസഫ്, ഡോ. രവി പിള്ള, എംബസി ഫസ്റ്റ് സെക്രട്ടറി എ. അജയ് കുമാര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. സമാജം പ്രസിഡന്റ് പി. വി. രാധാക്യഷ്ണപിള്ള, ജനറല്‍ സെക്രട്ടറി എന്‍. കെ. വീരമണി മറ്റു ഭരണസമിതി അംഗങ്ങള്‍, വിവിധ സംഘടനാ പ്രതിനിധികള്‍, സമാജം അംഗങ്ങള്‍ എന്നിവര്‍ പരിപാടിയില്‍ സംബന്ധിച്ചു. തുടര്‍ന്ന് ഡോ. ദീപ്തി ഓംചേരി ഭല്ലയുടെ മോഹിനിയാട്ടവും നടന്നു.
No comments:
Post a Comment