പിണറായി വിജയന്‍ കേരളീയ സമാജം സന്ദര്‍ശിച്ചു. - Bahrain Keraleeya Samajam

Sunday, April 11, 2010

demo-image

പിണറായി വിജയന്‍ കേരളീയ സമാജം സന്ദര്‍ശിച്ചു.



ബഹ്റൈനിലെത്തിയ സിപിഎം കേരള ഘടകം സെക്രട്ടറി പിണറായി വിജയന്‍ കേരളീയ സമാജം സന്ദര്‍ശിച്ചു. പ്രവാസി ബോര്‍ഡ് ചെയര്‍മാന്‍ ടി.കെ.ഹംസ, എ.വിജയരാഘവന്‍, കൈരളി ടിവി മാനേജിങ് ഡയറക്ടര്‍ ജോണ്‍ ബ്രിട്ടാസ്, എ.എ.റഷീദ് തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു. സമാജം പ്രസിഡന്റ് പി.വി.രാധാകൃഷ്ണ പിള്ള, ജനറല്‍ സെക്രട്ടറി എന്‍.കെ.വീരമണി, ട്രഷറര്‍ സജുകുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.
p2
p1

Pages