ബഹറിന്‍ കേരളീയ സമാജം ചിത്രകലാ ക്ലബിന്റെ ഈ വര്‍ഷത്തെ ഉത്ഘാടനത്തേടനുബന്‌ധിച്ച് ഇന്ന് വൈകിട്ട് ആറു മണി മുടല്‍ രാത്രി പത്ത് വരെ ബഹറിനിലെ 30ഓളം കലാകാരന്‍ മാരുടെ ചിത്രങ്ങളും ശില്‍പ്പങ്ങളും കലകൗശലവസ്തുക്കളും പ്രദര്‍ശിപ്പിക്കും. തല്‍സമയ കാരിക്കേചെര്‍ രചനയും സംഘടിപ്പിച്ചിട്ടുണ്.പ്രവേശനം സൗജന്യമാണ്.
Friday, June 24, 2011

ശില്‍പ- ചിത്ര- കരകൗശല പ്രദര്‍ശനം
Tags
# ചിത്രകലാ ക്ലബ്
# സമാജം ഭരണ സമിതി 2011
Share This
About ബഹറിന്‍ കേരളീയ സമാജം
സമാജം ഭരണ സമിതി 2011
Subscribe to:
Post Comments (Atom)
No comments:
Post a Comment