
ബഹ്‌റൈന്‍ കേരളീയ സമാജത്തിന് പുതിയ ഭരണസമിതി സ്ഥാനമേറ്റു. സ്ഥാനാരോഹണവും ബാലകലോത്സവത്തിന്റെ ഉദ്ഘാടനവും ഇന്ത്യന്‍ സ്ഥാനപതി മോഹന്‍ കുമാര്‍ നിര്‍വഹിച്ചു.. സിബിഎസ്ഇ 12 ആം ക്ലാസ് പരീക്ഷയില്‍ മികച്ച വിജയം നേടിയ കുട്ടികളെ ആദരിച്ചു. സ്റ്റാര്‍ സിംഗര്‍ ഗായകരായ അരുണ്‍ ഗോപന്‍, പ്രീതി വാര്യര്‍ എന്നിവര്‍ നയിച്ച ഗാനമേളയും മറ്റ് കലാപരിപാടികളുമുണ്ടായിരുന്നു.
No comments:
Post a Comment