മധുപാലുമായി മുഖാമുഖം ഇന്ന് - Bahrain Keraleeya Samajam

Monday, January 3, 2011

demo-image

മധുപാലുമായി മുഖാമുഖം ഇന്ന്

ബഹ്‌റൈന്‍ കേരളീയ സമാജം സാഹിത്യവേദിയുടെയും സിനിമാ ക്ലബ്ബിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ഇന്ന്് രാത്രി എട്ട് മണിക്ക് പ്രശസ്ത നടനും സംവിധായകനും സാഹിത്യകാരനുമായ മധുപാലുമായി മുഖാമുഖം സംഘടിപ്പിക്കുന്നു. സമാജം എം.എ രാമചന്ദ്രന്‍ ഹാളിലാണ് പരിപാടി.

Pages