സമാജം ക്രിസ്തുമസ് പുതുവത്സര ആഘോഷം - Bahrain Keraleeya Samajam

Breaking

Wednesday, January 5, 2011

സമാജം ക്രിസ്തുമസ് പുതുവത്സര ആഘോഷം

ബഹ്‌റൈന്‍ കേരളീയ സമാജം ക്രിസ്തുമസ് പുതുവത്സര ആഘോഷം ജനുവരി 7 വെള്ളിയാഴ്ച നടക്കും. ചടങ്ങില്‍ ശ്രീ. ജിജി തോസണ്‍ ഐ.എ.എസ്. മുഖ്യാഥിതിയായിരിക്കും. വിവിധ പള്ളികളുടെ ക്വയര്‍ ഗ്രൂപ്പുകള്‍ കരോള്‍ ഗാനങ്ങള്‍ ആലപിക്കും. ഇതോടൊപ്പം ക്രിസ്തുമസ് ട്രീ, ക്രിസ്തുമസ് സ്റ്റാര്‍, ക്രിസ്തുമസ് കേക്ക് എന്നീ ഇനങ്ങളില്‍ മത്സരങ്ങളും സംഘടിപ്പിച്ചിരിക്കുന്നു. സമാജം അംഗങ്ങളുടെ കുട്ടികള്‍ക്കു സാന്റാക്ലോസ് സമ്മാനങ്ങള്‍ നല്‍കുന്നതാണ്. മത്സരങ്ങളില്‍ പങ്കെടുക്കുവാന്‍ താല്‍പ്പര്യപ്പെടുന്നവര്‍ ജനുവരി 5 ന് മുന്‍പായി സമാജം ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് കണ്‍വീനര്‍ ലെനി. പി മാത്യൂ (39300253)വിനെ ബന്ധപ്പെടേണ്ടതാണ്.

No comments:

Pages