ബി കെ എസ് പ്രസംഗ വേദി "വിഴിഞ്ഞം വികസനം ,ആശയും ആശങ്കയും എന്ന വിഷയത്തിൽ ചര്‍ച്ച സംഘടിപ്പിക്കുന്നു - Bahrain Keraleeya Samajam

Breaking

Sunday, July 26, 2015

ബി കെ എസ് പ്രസംഗ വേദി "വിഴിഞ്ഞം വികസനം ,ആശയും ആശങ്കയും എന്ന വിഷയത്തിൽ ചര്‍ച്ച സംഘടിപ്പിക്കുന്നു

കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം തുറമുഖ വികസനം നിരവധി വെല്ലുവിളികളെയും വിവാദ ങ്ങളെയും അതിജീവിച്ചു കരാർ ഒപ്പിടുകയാണ് . എല്ലാ വികസന പദ്ധതിയിലും എന്ന പോലെ വിഴിഞ്ഞം പദ്ധതിയും ആരോപണ പ്രത്യാരോപ ണങ്ങൾക്കിടയിലാണ് കേരള വികസനത്തിന് പദ്ധതി വഴി തിരിവാകുമെന്നു മുഖ്യമന്ത്രി ആവർത്തിക്കുമ്പോൾ കരാറുകളിലെ സുതാര്യതയില്ലയ്മയാണ് തങ്ങൾ എതിര്ക്കുന്നത് എന്ന് പ്രതിപക്ഷവും വാദിക്കുന്ന പശ്ചാത്തലത്തിൽ ആണ് ബി കെ എസ് പ്രസംഗ വേദി "വിഴിഞ്ഞം വികസനം ,ആശയും ആശങ്കയും എന്ന വിഷയത്തിൽ ചര്ച്ച സങ്കടിപ്പിക്കുന്നത് ശനിയായ്ച്ച വൈകുന്നേരം 8 മണിക്ക് കേരള സമാജം രാമചന്ദ്രൻ ഹള്ളിൽ വച്ച് നടക്കുന്ന പരിപാടിയിൽ രാഷ്ട്ടിയ ,സാമുഹിക രംഗത്തെ പ്രമുഖർ സംസാരിക്കുന്നു

No comments:

Pages